വാക്ക് പാലിച്ച് ഡിവൈഎഫ്‌ഐ; കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 830 ടിവികള്‍ കൈമാറി
കോഴിക്കോട്: കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ആഹ്വാനം ചെയ്ത വാഗ്ദാനം പാലിച്ച് ഡിവൈഎഫ്‌ഐ. 830 സ്മാര്‍ട്ട് ടിവികളാണ് കോഴിക്കോട് ഡിവൈഎഫ്‌ഐ കൈമാറിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈനായി തുടങ്ങിയതോടെ ...