കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം കാത്തുസൂക്ഷിച്ചു; നാലുവര്‍ഷത്തിന് ശേഷം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍
നിലമ്പൂര്‍: കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്‍കാനായി ഓട്ടോഡ്രൈവര്‍ സൂക്ഷിച്ച് വച്ചത് നാലുവര്‍ഷം. ഓട്ടോ ഡ്രൈവറായ രാമംകുത്ത് പാറേങ്ങല്‍ ഹനീഫയാണ് ആ നന്മ താരം. നാല് വര്‍ഷം ...