ഛത്തീസ്ഗഡില്‍ ട്രക്കും ട്രെയ്ലറും കൂട്ടിയിടിച്ച് വന്‍ അപകടം;13 പേര്‍ക്ക് ദാരുണാന്ത്യം
റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരില്‍ ട്രക്കും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 മരണം. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റായ്പൂര്‍-ബലോദാബസാര്‍ റോഡില്‍ സറഗോണിന് സമീപമായിരുന്നു അപകടമുണ്ടായത്. ...





