കൂലിപ്പണിയെടുത്തും മീന്‍പിടിച്ചും കഷ്ടപ്പെട്ട് ബൈക്ക് വാങ്ങി; സുഹൃത്തിന് ടെസ്റ്റ് ഡ്രൈവിന് കൊടുത്തു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി
തൃശൂര്‍: കൂലിപ്പണിയെടുത്തും വായ്പയെടുത്തും ഒരുപാട് കഷ്ടപ്പെട്ടാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് സ്വന്തമായി ഒരു ബൈക്ക് വാങ്ങിയത്. സ്വന്തം ബൈക്ക് എന്നത് യുവാവിന്റെ ഏറെക്കാലത്തെ സ്വപ്‌നം കൂടിയായിരുന്നു. എന്നാല്‍ ...










