ഭീകരാക്രമണ ഭീഷണി; ബോംബ് പരിശോധനയ്ക്ക് 160 അംഗസംഘം! തൃശ്ശൂര്‍ പൂരത്തിന് കനത്ത സുരക്ഷ
തൃശ്ശൂര്‍: ഭീകരാക്രമണ ഭീഷണി നിലനില്‍ക്കെ തൃശ്ശൂര്‍ പൂരത്തിന് കനത്ത സുരക്ഷ. ഇതുവരെയുണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് 160 ബോംബുവിദഗ്ധര്‍ സ്ഥലത്തെത്തും. ...





