Tag: trissur

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുന്നംകുളം: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ...

ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, 14കാരന് ദാരുണാന്ത്യം

ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, 14കാരന് ദാരുണാന്ത്യം

തൃശൂര്‍: ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 14 വയസുകാരന് ദാരുണാന്ത്യം. തൃശൂരില്‍ ആണ് സംഭവം. മുഹമ്മദ് സിനാനാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ ...

അസഭ്യം വിളിച്ച് ഓട്ടോ ടാക്‌സി ഡ്രൈവറുടെ  മുഖത്തടിച്ചു, ഹെല്‍മറ്റു കൊണ്ടും ആക്രമണം, 27കാരൻ അറസ്റ്റിൽ

അസഭ്യം വിളിച്ച് ഓട്ടോ ടാക്‌സി ഡ്രൈവറുടെ മുഖത്തടിച്ചു, ഹെല്‍മറ്റു കൊണ്ടും ആക്രമണം, 27കാരൻ അറസ്റ്റിൽ

തൃശൂര്‍: തൃശൂരിൽ ഓട്ടോ ടാക്‌സി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി റിമാന്‍ഡില്‍. കരുവന്നൂര്‍ എട്ടുമന സ്വദേശി പുലാക്കല്‍ വീട്ടില്‍ മുഹമ്മദ് അലി(56)ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ...

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം; അക്രമി മദ്യലഹരിയില്‍

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം; അക്രമി മദ്യലഹരിയില്‍

കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യാത്രക്കാരന്‍ നിധിന്‍ ആണ് സനൂപിനെ ...

പാൽ തൊണ്ടയിൽ കുരുങ്ങി  മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൃശ്ശൂര്‍: പാൽ തൊണ്ടയിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം. അഭിഷേക് അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് ...

ഭർത്താവിൻ്റെ വിയോഗത്തിൽ മനംനൊന്ത് ആത്മഹത്യാശ്രമം, മകൾക്ക് പിന്നാലെ  യുവതി മരിച്ചു

ഭർത്താവിൻ്റെ വിയോഗത്തിൽ മനംനൊന്ത് ആത്മഹത്യാശ്രമം, മകൾക്ക് പിന്നാലെ യുവതി മരിച്ചു

തൃശൂർ: തൃശൂരിൽ കൂട്ടആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിൻ്റെ ഭാര്യ ഷൈലജയാണ് മരിച്ചത്. 34 വയസ്സായിരുന്നു. തൃശ്ശൂർ ...

തൃശൂർ നഗരത്തിൽ ഇന്ന് പുലിയിറങ്ങും, വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം

തൃശൂർ നഗരത്തിൽ ഇന്ന് പുലിയിറങ്ങും, വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം

തൃശൂര്‍: അരമണികുലുക്കി കുടവയര്‍ കുലുക്കി തൃശൂർ നഗരത്തിൽ ഇന്ന് പുലിയിറങ്ങും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, ...

വെള്ളം നിറഞ്ഞ മൈതാനത്ത് കളിക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

തൃശ്ശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൃശൂര്‍: ഓണാഘോഷത്തിനിടെ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ പന്നി മടൈ റോസ് ഗാര്‍ഡനില്‍ അശ്വന്ത് (19) ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. ...

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വ്യാപക മഴയില്‍ മുങ്ങി തമിഴ്‌നാട്

ശക്തമായ മഴ, ഓണപ്പരീക്ഷയടക്കം മാറ്റി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് തൃശൂര്‍ കളക്ടര്‍

തൃശൂര്‍: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ...

തൃശൂരില്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി 500 രൂപ ആവശ്യപ്പെട്ടു, പണമില്ലെന്ന് പറഞ്ഞപ്പോള്‍ ക്രൂരമര്‍ദ്ദനം: പ്രതികള്‍ പിടിയില്‍

തൃശൂരില്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി 500 രൂപ ആവശ്യപ്പെട്ടു, പണമില്ലെന്ന് പറഞ്ഞപ്പോള്‍ ക്രൂരമര്‍ദ്ദനം: പ്രതികള്‍ പിടിയില്‍

തൃശൂര്‍: 500 ആവശ്യപ്പെട്ട് വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. മണ്ണുത്തി മുളയം സ്വദേശി പൂങ്കുന്നം വീട്ടില്‍ സഫല്‍ ഷാ (19), നടത്തറ കൊഴുക്കുള്ളി സ്വദേശി ...

Page 1 of 35 1 2 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.