ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. വട്ടിയാംതോട്ടിലെ പള്ളുരുത്തില്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ പി മാത്യു ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ...






