അമ്മയുടെ ശസ്ത്രക്രിയ നടത്താന്‍ കൈയ്യില്‍ പണമില്ല, സഹായം അഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞ് മകള്‍, ചേര്‍ത്തുപിടിച്ച് മലയാളികള്‍, 18 മണിക്കൂറുകള്‍ക്കുള്ളില്‍ വര്‍ഷയ്ക്ക് കിട്ടിയത് 50 ലക്ഷം രൂപ
കണ്ണൂര്‍; കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയുടെ ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ഷയ്ക്ക് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലായിരുന്നു. ...










