പള്ളിപ്പെരുന്നാള് കഴിഞ്ഞ് മടങ്ങവേ നിയന്ത്രണം വിട്ട് ട്രാവലര്‍ മറിഞ്ഞ് അപകടം, 10 പേർക്ക് പരിക്ക്
പാലക്കാട് : നിയന്ത്രണം വിട്ട് ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ആണ് സംഭവം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തില്‍ 10 ...