‘സ്വസ്ഥജീവിതത്തില്‍ കൂട്ടായി ഇവള്’ മകള്‍ മില്ലയെ പരിചയപ്പെടുത്തി നടി ഷക്കീല
തൊണ്ണൂറുകളില്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് നടി ഷക്കീല. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ഷക്കീലയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ഷൂട്ടിംഗുകളും മറ്റും ഇല്ലാതെ സ്വസ്ഥജീവിതം നയിക്കുകയാണ് ...