പുതുവര്‍ഷത്തിലും മാറതെ റെയില്‍വേ.. അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗത്തിന് നിയന്ത്രണം
എറണാകുളം: വര്‍ഷം മാറുന്നു എന്നിട്ടും റെയില്‍വേയുടെ പഴയ രീതികള്‍ക്ക് ഒരു മാറ്റവും ഇല്ല. പുതുവര്‍ഷമായ നാളെ ട്രെയിന്‍ ഗതാഗത്തിന് നിയന്ത്രണം ഉണ്ടായേക്കുമെന്ന് അധികൃതര്‍ പറയുന്നു. കരുനാഗപ്പള്ളി യാഡില്‍ ...










