നാളെ മുതല്‍ വര്‍ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്ക് നിലവില്‍ വരും
ന്യൂഡല്‍ഹി: നാളെ മുതല്‍ വര്‍ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്ക് നിലവില്‍ വരും. 215 കിലോമീറ്റര്‍ വരെയുള്ള ഓര്‍ഡിനറി ക്ലാസുകളിലെ യാത്രാനിരക്കില്‍ മാറ്റമില്ല. എന്നാല്‍ ഓര്‍ഡിനറി ക്ലാസുകളില്‍ 215 ...





