നിയന്ത്രണം വിട്ട് ട്രെയിന്‍ പിറകോട്ട് പാഞ്ഞു; ഓടിയത് 35 കി.മീ! ഒഴിവായത് വന്‍ ദുരന്തം, അമ്പരപ്പിച്ച് വീഡിയോ
ന്യൂഡല്‍ഹി: നിയന്ത്രണം വിട്ട് ട്രെയിന്‍ പിറകോട്ട് പാഞ്ഞു. 35 കിലോമീറ്ററോളമാണ് ട്രെയിന്‍ പിറകോട്ട് പാഞ്ഞത്. ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ട പൂര്‍ണ്ണഗിരി ജന്‍ശതാബ്ദി എക്സ്പ്രസാണ് പിറകോട്ട് പാഞ്ഞത്. പിറകോട്ടോടിയ ...