കൂനൂരില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 8 വിനോദ സഞ്ചാരികള്‍ മരിച്ചു
ഊട്ടി: കൂനൂരിന് സമീപം മരപ്പാലത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. 60 പേരാണ് ബസിലുണ്ടായിരുന്നത്. ...




