താലിബാന്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നത് പാക്ക് സൈന്യത്തിന്റെ നിര്‍ദേശം അനുസരിച്ചെന്ന് റിപ്പോര്‍ട്ട്
കാബൂള്‍ : താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത് പാക്ക് സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിര്‍ദേശപ്രകാരമെന്ന് റിപ്പോര്‍ട്ട്. കാബൂള്‍ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ദി കാബൂള്‍ ടൈംസ് പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഇത് ...

