കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടുകാരെ ഭീതിയിലാക്കി, യുവാവ് അറസ്റ്റില്‍
മലപ്പുറം:കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടുകാരെ ആശങ്കയിലാക്കിയ യുവാവ് അറസ്റ്റില്‍. മലപ്പുറത്ത് ആണ് സംഭവം. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനംവകുപ്പിന്റെ പരാതിയില്‍ കരുവാരക്കുണ്ട് ...


