കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടും; ബ്രാൻഡ് അംബാസഡറാക്കാൻ ശ്രമിച്ചപ്പോൾ ചാണകമെന്ന് പറഞ്ഞു; ഇനി ഈ ചാണകത്തെ സഹിക്കട്ടെ: സുരേഷ് ഗോപി
തൃശ്ശൂർ: തൃശൂർ എംപി ആയതിന് പിന്നാലെ സുപ്രധാന പരാമർശവുമായി സുരേഷ് ഗോപി. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തുമെന്ന് നിയുക്ത എംപി പറഞ്ഞു. കഴിഞ്ഞ കുറച്ച് ...