ഇത്രയും കാലം കോൺഗ്രസിൽ തുടർന്നത് തന്നെ അത്ഭുതം, കോൺഗ്രസ് വിട്ടാൽ തരൂർ അനാഥമാകില്ലെന്ന് തോമസ് ഐസക്
കണ്ണൂർ : ശശി തരൂർ ഇത്രയും കാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതമാണെന്ന് സിപിഎം നേതാവ് ഡോ. തോമസ് ഐസക്ക്. കോൺഗ്രസ് വിട്ടാൽ തരൂർ അനാഥമാകില്ലെന്നും തോമസ് ഐസക് ...