കാമുകിമാര്‍ നാല്; കയ്യില്‍ അഞ്ചു പൈസയില്ലെങ്കിലും കാമുകിമാര്‍ക്ക് മുന്നില്‍ ആഡംബര ജീവിതം നയിക്കാന്‍ മോഷണവും പതിവ്; ഒടുവില്‍ പോക്കറ്റടിക്കിടെ വലയിലായ യുവഡാന്‍സറുടെ കഥകേട്ട് അമ്പരന്ന് പോലീസും
ന്യൂഡല്‍ഹി: പണമല്ലെങ്കിലും കാമുകിമാര്‍ക്ക് മുന്നില്‍ 'ഷൈന്‍' ചെയ്യാന്‍ യുവഡാന്‍സര്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തികള്‍ കേട്ട് അമ്പരന്ന് പോലീസും. ന്യൂഡല്‍ഹി ഗോവിന്ദാപുരി സ്വദേശി രോഹന്‍ ഗില്ലാണ് കഴിഞ്ഞ ദിവസം പോലീസ് ...



