സ്വര്‍ണ്ണ മാല കവര്‍ന്ന് ബൈക്കില്‍ പാഞ്ഞ കള്ളനെ സൈക്കിള്‍ എറിഞ്ഞ് വീഴ്ത്തി പിടികൂടി; സോമന് കൈയ്യടിച്ച് പോലീസ്, സമ്മാനമായി നല്‍കിയത് പുത്തന്‍ സൈക്കിള്‍
ചേര്‍ത്തല: കാല്‍നട യാത്രക്കാരിയുടെ മാല കവര്‍ന്ന് ബൈക്കില്‍ പാഞ്ഞ കള്ളനെ സൈക്കിള്‍ കുറുകെയിട്ട് അതിസാഹസികമായി പിടികൂടി ചേര്‍ത്തല മായിത്തറ പാലോടത്തുവെളി സോമന്‍ അര്‍ത്തുങ്കല്‍. ഇപ്പോള്‍ സോമന് കൈയ്യടിച്ച് ...



