മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാന്‍ മറന്നു, പരാതിയുമായി കള്ളന്‍ സ്‌റ്റേഷനില്‍, അറസ്റ്റ്
മലപ്പുറം: ക്ഷേത്രത്തില്‍ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാന്‍ മറന്ന മോഷ്ടാവ് പരാതിയുമായി സ്റ്റേഷനില്‍. ബൈക്ക് മോഷണം പോയെന്ന് പരാതിയുമായി എത്തിയ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ...










