ബസ്സില്‍ വെച്ച് യുവതിയുടെ നാലേ കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം, തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍
കോഴിക്കോട്: ബസ്സില്‍ വെച്ച് യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ പിടിയില്‍. കോഴിക്കോട് ആണ് സംഭവം. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനികളായ ലക്ഷ്മി, ശീതള്‍ എന്നിവരാണ് പിടിയിലായത്. ഉച്ചയ്ക്ക് ...










