അറസ്റ്റിലായത് നിരപരാധി, ജയിലില്‍ കഴിഞ്ഞത് ദിവസങ്ങളോളം; മോഷണക്കേസിലെ യഥാര്‍ത്ഥ പ്രതി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
അഞ്ചല്‍: മോഷണക്കേസില്‍പ്പെട്ട് നിരപരാധിയായ ആള്‍ ജയലിലില്‍ കഴിഞ്ഞത് ദിവസങ്ങളോളം. യഥാര്‍ഥ പ്രതി പിടിയിലായത് ആറുവര്‍ഷത്തിനുശേഷം. പ്രതി പിടിയിലായതോടെ 2014-ല്‍ മെഡിക്കല്‍ സ്റ്റോറില്‍ നടന്ന മോഷണത്തിന് നിരപരാധിയെ അറസ്റ്റുചെയ്ത് ...




