തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വ്യാജ ബോംബ് ഭീഷണി, യുവാവ് പിടിയില്‍
തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വ്യാജ ബോംബ് സന്ദേശം അയച്ച ആള്‍ പിടിയില്‍. ഹരിലാല്‍ എന്ന ആളെയാണ് തമ്പാനൂര്‍ പോലീസ് പിടികൂടിയത്. കൊച്ചി മെട്രോയില്‍ ബോബ് ...



