താമരശ്ശേരി ചുരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 30 അടി താഴ്ചയില്‍, മൂന്നുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് കാര്യമായി പരിക്ക് ഏറ്റിട്ടില്ലെന്നാണ് വിവരം. നിലമ്പൂര്‍ ...