കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നതിനിടെ കുഴഞ്ഞുവീണു, റിട്ട.അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: കുട്ടികളോട് കഥ പറയുന്നതിനിടെ റിട്ട.അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറത്താണ് സംഭവം. കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു. ആമപ്പൊയില്‍ ഗവ.എല്‍പി സ്‌കൂളില്‍ കുട്ടികളോട് ...










