ചായകുടി പ്രാന്തന്മാര് ജാഗ്രതൈ; അമിതമായാല്‍ ചായയും അപകടകാരി!
രാവിലെ ഉണര്‍ന്നാലുടനെ ഒരു ചായ, പിന്നെ ബ്രേക്ക്ഫാസ്റ്റിനൊപ്പം, നാലുമണിച്ചായ ഇങ്ങനെ ചായകുടിച്ചില്ലെങ്കില്‍ പലര്‍ക്കും അന്നത്തെ ദിവസം തന്നെ പോയ പോലെയാണ്. ജോലിയുടെ ടെന്‍ഷന്‍ മാറാനും, തലവേദന കുറയ്ക്കാനും, ...