തീപിടിച്ചെന്ന് കിംവദന്തി പ്രചരിപ്പിച്ച് ട്രെയിനിലെ ചായവില്‍പ്പനക്കാരന്‍, വ്യാജ വിവരത്തില്‍ ട്രാക്കില്‍ പൊലിഞ്ഞത് 12 ജീവനുകള്‍
മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനിടിച്ച് യാത്രക്കാര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ചായ വില്‍പ്പനക്കാരന്‍ പ്രചരിപ്പിച്ച കിംവദന്തിയാണ് കാരണമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറാണ് മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. ...





