നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതി, ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍
പാലക്കാട്: പാലക്കാട് പോക്‌സോ കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയില്‍. കൊല്ലം സ്വദേശി ബിപിന്‍ ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിലായത്. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ...




