Tag: tamil nadu

ജാതിയുടെ പേരിൽ യുവതിയെ അന്നദാനത്തിൽ നിന്നും ഇറക്കിവിട്ടു; സോഷ്യൽമീഡിയ രോഷം ഉയർന്നതോടെ മന്ത്രിക്കൊപ്പം അന്നദാനത്തിൽ പങ്കെടുത്ത് അശ്വിനി

ജാതിയുടെ പേരിൽ യുവതിയെ അന്നദാനത്തിൽ നിന്നും ഇറക്കിവിട്ടു; സോഷ്യൽമീഡിയ രോഷം ഉയർന്നതോടെ മന്ത്രിക്കൊപ്പം അന്നദാനത്തിൽ പങ്കെടുത്ത് അശ്വിനി

ചെന്നൈ: തമിഴ്നാട് മഹാബലിപുരത്തെ ക്ഷേത്രത്തിലെ അന്നദാനത്തിൽ നിന്നും യുവതിയെ ഇറക്കിവിട്ട സംഭവത്തിൽ ജനരോഷം. ജാതി വിവേചനത്തിന്റെ പേരിലാണ് തന്നെ ഇറക്കിവിട്ടതെന്ന് യുവതി ആരോപിച്ചിരുന്നു. പിന്നാലെ ആരോപണം നേരിട്ട ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ ഉടൻ തീരുമാനം വേണം; കേരളം ചർച്ചയ്ക്ക് തയ്യാറാകണം; വിമർശിച്ച് സുപ്രീംകോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ ഉടൻ തീരുമാനം വേണം; കേരളം ചർച്ചയ്ക്ക് തയ്യാറാകണം; വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം. ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മേൽനോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം ...

നിരന്തരം വിദ്വേഷ കമന്റുകളും എതിരാളികളെ ആക്ഷേപിക്കലും; ബിജെപി നേതാവിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്

നിരന്തരം വിദ്വേഷ കമന്റുകളും എതിരാളികളെ ആക്ഷേപിക്കലും; ബിജെപി നേതാവിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്

ചെന്നൈ: സോഷ്യൽമീഡിയയിൽ വിദ്വേഷ കമന്റുകൾ പതിവായി പോസ്റ്റ് ചെയ്ത ബിജെപി നേതാവിനെ രാത്രി വീട്ടിൽ കയറി അറസ്റ്റു ചെയ്ത് തമിഴ്‌നാട് പോലീസ്. ബിജെപി സംസ്ഥാന പ്രവർത്തകസമിതി അംഗം ...

സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തോക്ക് ചൂണ്ടി ഭീതി പടർത്തി; യുവാവിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി

സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തോക്ക് ചൂണ്ടി ഭീതി പടർത്തി; യുവാവിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൈത്തോക്കുകൊണ്ട് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പോലീസ് വെടിവെച്ചു കൊന്നു. ജാർഖണ്ഡ് സ്വദേശിയായ മുർതാസ എന്നയാളെയാണ് കാഞ്ചീപുരം പോലീസ് ...

അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കും; ട്രാഫിക് നിയന്ത്രിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല: മാറ്റത്തിന് തുടക്കമിട്ട് എംകെ സ്റ്റാലിൻ

അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കും; ട്രാഫിക് നിയന്ത്രിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല: മാറ്റത്തിന് തുടക്കമിട്ട് എംകെ സ്റ്റാലിൻ

ചെന്നൈ: തന്റെ ഔദ്യോഗിക വാഹനത്തിന് അകമ്പടി വരുന്ന വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങൾമൂലമുണ്ടാകുന്ന ബുദ്ധിമുട്ടും ...

കാമുകനോടൊപ്പം ചേർന്ന് പത്തുവയസുകാരൻ മകനെ കൊലപ്പെടുത്തി; ആറുമാസത്തിന് ശേഷം കാണാനില്ലെന്ന് പരാതി നൽകി അമ്മ; മൂന്നുപേർ അറസ്റ്റിൽ

അർബുദം ബാധിച്ച മകന്റെ വേദന കണ്ടുനിൽക്കാനായില്ല; വിഷം കുത്തിവെച്ച് കൊലപ്പെടുത്തി പിതാവ്; മൂന്നുപേർ അറസ്റ്റിൽ

സേലം: അർബുദ ബാധിതനായ മകനെ വിഷംകുത്തിവച്ച് കൊന്നകേസിൽ അച്ഛൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലത്തിനടുത്ത് കച്ചുപള്ളി ഗ്രാമത്തിലെ കൂടക്കാരൻ വളവിലെ ലോറി ഡ്രൈവറായ പെരിയസ്വാമി ...

അമ്മയെ കാണാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം തുള്ളിച്ചാടി നടന്നുപോകുന്ന ആനക്കുട്ടി; വൈറലായി വീഡിയോ

അമ്മയെ കാണാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം തുള്ളിച്ചാടി നടന്നുപോകുന്ന ആനക്കുട്ടി; വൈറലായി വീഡിയോ

പരിക്കൊക്കെ മാറി സുഖമായതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടെ അമ്മയാനയുടെ അടുത്തേക്ക് തുള്ളിച്ചാടി നടന്നുപോകുന്ന ആനക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. തമിഴ്‌നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പമാണ് ഈ ആനക്കുട്ടി സന്തോഷത്തോടെ ...

മൊബൈൽ ഫോണിൽ ഏറെ സമയം  സംസാരിച്ചത് ഇഷ്ടമായില്ല; 16കാരിയെ സഹോദരൻ കൊലപ്പെടുത്തി

മൊബൈൽ ഫോണിൽ ഏറെ സമയം സംസാരിച്ചത് ഇഷ്ടമായില്ല; 16കാരിയെ സഹോദരൻ കൊലപ്പെടുത്തി

പഴനി: ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവാവ് സഹോദരിയെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ പഴനിയിലാണ് ദാരുണ സംഭവം. മുരുകേശന്റെ മകൾ ഗായത്രിയാണ് (16) ...

സന്ദര്‍ശനത്തിന് നിയന്ത്രണമുള്ള  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ‘ഫീല്‍ഡ് വിസിറ്റ്’

സന്ദര്‍ശനത്തിന് നിയന്ത്രണമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ‘ഫീല്‍ഡ് വിസിറ്റ്’

കുമളി: സുരക്ഷാകാരണങ്ങളാല്‍ അണക്കെട്ടിലെ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും മാത്രം പ്രവേശനമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് 'ഫീല്‍ഡ് വിസിറ്റിന്' സൗകര്യം ഒരുക്കി തമിഴ്‌നാട് അധികൃതര്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് മധുരയില്‍നിന്നുള്ള ...

ബന്ധു മരിച്ചതറിഞ്ഞ് ഭർത്താവ് നാട്ടിലേക്ക് തിരിച്ചു; കൈക്കുഞ്ഞുമായി കാത്തിരുന്ന യുവതിയെ തേടിയെത്തിയത് മരണവാർത്ത; ദുരഭിമാന കൊലയെന്ന പരാതിയുമായി അമുൽ

ബന്ധു മരിച്ചതറിഞ്ഞ് ഭർത്താവ് നാട്ടിലേക്ക് തിരിച്ചു; കൈക്കുഞ്ഞുമായി കാത്തിരുന്ന യുവതിയെ തേടിയെത്തിയത് മരണവാർത്ത; ദുരഭിമാന കൊലയെന്ന പരാതിയുമായി അമുൽ

അയനല്ലൂർ: വീണ്ടും തമിഴ്‌നാടിനെ നാണക്കേടിലാക്കി ദുരഭിമാനക്കൊല. ഇതരസമുദായത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിന് യുവാവിനെ ബന്ധുക്കൾ കൊലപ്പെടുത്തിയെന്നാണ് പരാതി. ഭർതൃ കുടുംബാംഗങ്ങൾക്ക് എതിരെ യുവതി തന്നെയാണ് പരാതി നൽകിയിരിക്കുന്നത്. ...

Page 9 of 25 1 8 9 10 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.