ഒറ്റദിവസം 57 പേർക്ക് കൊറോണ; 50 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ; തമിഴ്‌നാട്ടിൽ ഒറ്റയടിക്ക് കൊറോണ ബാധിതരുടെ എണ്ണം 124 ആയി
ചെന്നൈ: കൊറോണയെ മികച്ചരീതിയിൽ പ്രതിരോധിച്ചെന്ന ആത്മവിശ്വാസത്തിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട്ടിന് കനത്തപ്രഹരമായി ഒറ്റദിവസംകൊണ്ട് 57 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 124 ...









