അഫ്ഗാനിസ്ഥാന് സ്വന്തമായി വ്യോമസേന രൂപപ്പെടുത്തുമെന്ന് താലിബാന്‍
കാബൂള്‍ : അഫ്ഗാനിസ്ഥാന് സ്വന്തമായി വ്യോമസേന രൂപപ്പെടുത്താനൊരുങ്ങി താലിബാന്‍. തങ്ങളുടെ കഴിവുകളും സൈനിക ഉപകരണങ്ങളും വര്‍ധിപ്പിക്കാനാഗ്രഹമുണ്ടെന്ന് താലിബാന്‍ അറിയിച്ചതായി പ്രമുഖ മാധ്യമത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ...










