Tag: taliban

Afghanistan | Bignewslive

സാമ്പത്തിക പ്രതിസന്ധി : കൊച്ചു കുട്ടികളെ ഉള്‍പ്പടെ ഇഷ്ടിക ഫാക്ടറികളില്‍ ജോലിക്കയച്ച് താലിബാന്‍

കാബൂള്‍ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കൊച്ചു കുട്ടികളെയുള്‍പ്പടെ ഇഷ്ടിക ഫാക്ടറികളില്‍ ജോലിക്കയച്ച് താലിബാന്‍. 170 കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും കുട്ടികളെയും ഇഷ്ടിക കളങ്ങളില്‍ കഠിന ജോലി ...

Taliban | Bignewslive

‘മുതിര്‍ന്ന പുരുഷന്മാരെ ലൈംഗികമായി പ്രലോഭിപ്പിക്കും’ : ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍

കാബൂള്‍ : മുതിര്‍ന്ന പുരുഷന്മാരെ ലൈംഗികമായി പ്രലോഭിപ്പിക്കുന്നുവെന്നാരോപിച്ച് കൗമാരക്കാരായ ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ജിമ്മുകളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം വ്യായാമം ചെയ്യരുതെന്ന് താലിബാന്‍ ഉത്തരവിട്ടു. A ...

Taliban | Bignewslive

‘ചരിത്രസ്മാരകം’ : സ്ഥാപകന്‍ മുല്ല ഒമറിന്റെ കാര്‍ കുഴിച്ചെടുത്ത് താലിബാന്‍, മ്യൂസിയത്തില്‍ സൂക്ഷിക്കും

കാണ്ഡഹാര്‍ : സംഘടനാ സ്ഥാപകന്‍ മുല്ല ഒമറിന്റെ കാര്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം കുഴിച്ചെടുത്ത് താലിബാന്‍. സാബുള്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ കുഴിച്ചിട്ടിരുന്ന കാര്‍ ചരിത്രപ്രാധാന്യമുള്ള വസ്തുവായാണ് ...

Afghan | Bignewslive

താലിബാന് മുമ്പ് മാധ്യമപ്രവര്‍ത്തകന്‍, താലിബാന് കീഴില്‍ വഴിയോര കച്ചവടക്കാരന്‍ : മൂസ മുഹമ്മദിയുടെ കഥ

താലിബാന് കീഴില്‍ പാടെ തകിടം മറിഞ്ഞ ജീവിതമാണ് അഫ്ഗാന്‍കാരുടേത്. പണക്കാരന്‍ പാവപ്പെട്ടവനായതും പാവപ്പെട്ടവന്‍ പാടെ നശിച്ചതുമൊക്കെ ക്ഷണനേരത്തിലാണ് അഫ്ഗാനില്‍ കഴിഞ്ഞു പോയത്. കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്റെ ...

Taliban | Bignewslive

താലിബാന് വെല്ലുവിളി : ചാനലുകളില്‍ മുഖം മറയ്ക്കാതെ വനിതാ അവതാരകര്‍

കാബൂള്‍ : വനിതാ ടിവി പ്രവര്‍ത്തകര്‍ പരിപാടികള്‍ മുഖം മറച്ച് അവതരിപ്പിക്കണമെന്ന താലിബാന്‍ ഉത്തരവിന് പരസ്യ വെല്ലുവിളി. അഫ്ഗാനിലെ പ്രമുഖ ടിവി ചാനലുകളിലെ വനിതാ അവതാരകര്‍ ശനിയാഴ്ച ...

Taliban | Bignewslive

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം : വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച് താലിബാന്‍, ‘അനുസരണ ഇല്ലാത്തവരെ വീട്ടിലിരുത്തും’

കാബൂള്‍ : പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നാവര്‍ത്തിച്ച് താലിബാന്‍. ഇതുസംബന്ധിച്ച ശുഭവാര്‍ത്ത ഉടനുണ്ടാകുമെന്നറിയിച്ച താലിബാന്‍ വക്താവ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധിച്ച 'അനുസരണയില്ലാത്ത' സ്ത്രീകളെ വീട്ടിലിരുത്തുമെന്നും അറിയിച്ചു. Top ...

Taliban | Bignewslive

മനുഷ്യാവകാശ കമ്മിഷന്‍ ‘അനാവശ്യം’ : പിരിച്ചു വിട്ട് താലിബാന്‍

കാബൂള്‍ : മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന അഞ്ചോളം സുപ്രധാന വകുപ്പുകള്‍ പിരിച്ചുവിട്ട് താലിബാന്‍. അനാവശ്യമെന്ന് കാട്ടി മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുകളെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. ...

Afghanistan | Bignewslive

ഹോട്ടലുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കി താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ സ്ത്രീകളും പുരുഷന്മാരും ഹോട്ടലുകളില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് വിലക്കി താലിബാന്‍. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും നിയമം ബാധകമാണെന്നാണ് വിവരം. പടിഞ്ഞാറന്‍ നഗരമായ ഹെറാതില്‍ താലിബാന്‍ ഇത് ...

Afghanistan | Bignewslive

പെരുമഴയില്‍ വലഞ്ഞ് അഫ്ഗാന്‍ : 22 മരണം, നൂറിലധികം വീടുകള്‍ തകര്‍ന്നു, കൃഷിയിലും വന്‍ നാശം

കാബൂള്‍ : പട്ടിണിയും മാനുഷികപ്രശ്‌നങ്ങളും കടുക്കുന്നതിനിടെ അഫ്ഗാനെ വലച്ച് പെരുമഴയും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും 22 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നൂറിലധികം വീടുകള്‍ തകരുകയും ...

Taliban | Bignewslive

‘അഫ്ഗാനില്‍ സ്ത്രീകള്‍ ലൈസന്‍സെടുക്കേണ്ട’ : പുതിയ ഉത്തരവുമായി താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി താലിബാന്‍. തനിയെ യാത്ര ചെയ്യാനും പുറത്തിറങ്ങി ജോലി ചെയ്യാനുമുള്ള അവകാശങ്ങളടക്കം നിര്‍ത്തലാക്കിയതിന് പുറമേയാണ് സ്ത്രീകള്‍ക്ക് ലൈസന്‍സ് ...

Page 1 of 13 1 2 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.