കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്കായി ഓടി; ഓട്ടോ ഡ്രൈവറെ സഹപ്രവര്ത്തകന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി, പ്രകോപനത്തിന് ഇടയായത് യാത്രികര്‍ നാരായണന്റെ ഓട്ടോ തന്നെ തേടുന്നതിനാല്‍!
ബംഗളൂരു: കുറഞ്ഞ നിരക്കില്‍ ഓടിയതിന്റെ പേരില്‍ അറുപത്തിയേഴുകാരനായ നാരായണനെ സഹപ്രവര്ത്തകന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിലെ യെമലൂരുവിലാണ് ദാരുണ സംഭവം. പ്രതി ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദായനികുതിവകുപ്പില്‍ ...