‘നിർബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്, ഛത്തീസ്ഘട്ടിലല്ല, കോതമംഗലത്ത്’ : സിറോ മലബാർ സഭ
എറണാകുളം: മതേതരത്വത്തിന് ഭീഷണിയാകുന്ന എല്ലാ പ്രവണതകളെയും ഒരുപോലെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ആവശ്യപ്പെട്ടു. കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി ...





