‘അമ്മ’ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്, വിട്ടുപോയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കും’ : ശ്വേത മേനോന്‍
കൊച്ചി: അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോൻ. സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ശ്വേത പ്രതികരിച്ചു. വിട്ടുപോയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കുമെന്നും ...









