കപ്പലില്‍ നിന്ന് കാണാതായ നാവികന് വേണ്ടിയുള്ള തിരച്ചില്‍ ഉപേക്ഷിച്ചു
പാലക്കുന്ന്: കപ്പലില്‍ നിന്ന് കാണാതായ മലയാളി നാവികന് വേണ്ടിയുള്ള തിരച്ചില്‍ ഉപേക്ഷിച്ചു. തൃക്കണ്ണാട് കുന്നുമ്മലിലെ അമിത് കുമാറിനെയാണ് ഈജിപ്തില്‍ നിന്ന് അസംസ്കൃത എണ്ണ (ക്രൂഡ് ഓയില്‍)യുമായി ഗള്‍ഫിലേക്ക് ...