ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില് തെരുവ് പട്ടികളായി ജനിക്കും; വിവാദ പരാമര്‍ശവുമായി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി
ഭുജ്: ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില് തെരുവ് പട്ടികളായി ജനിക്കുമെന്ന വിവാദ പ്രസ്താവന നടത്തി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ഭൂജ് രാത്രി സഭയില്‍ സംസാരിക്കവേ ...