നിയമപാലകന്‍ നിയമംലംഘിച്ചു ! സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കോണ്‍സ്റ്റബിളിനെതിരെ കേസ്
മുസാഫര്‍നഗര്‍: സഹപ്രവര്‍ത്തകയെ ബലാത്സംഗ ചെയ്തതുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റബിളിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബുധാന പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ കേശോ ശര്‍മ്മയ്ക്കെതിരെയാണ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിന് കേസെടുത്തിരിക്കുന്നത്. ഇയാള്‍ സഹപ്രവര്‍ത്തകയെ ...






