പ്രശസ്ത പിന്നണി ഗായിക സുസ്മിത മരിച്ച നിലയില്‍; സ്ത്രീധനത്തെച്ചൊല്ലിയുള്ള ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതാണെന്ന് സംശയം
ബംഗളൂരു: പ്രശസ്ത കന്നഡ പിന്നണി ഗായിക സുസ്മിത എസ് ഗൗഡ (26) യെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍തൃവീട്ടുകാരുടെ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തില്‍ മനംനൊന്ത് ഗായിക ആത്മഹത്യ ചെയ്തതാണെന്നാണ് ...