സിപിഎമ്മിനെ അടിക്കാന്‍ ബിജെപി വയല്‍ക്കിളികളെ ചട്ടുകമാക്കി; ബൈപ്പാസിനെതിരെ സമരം തുടരുമെന്നും സുരേഷ് കീഴാറ്റൂര്‍
കണ്ണൂര്‍: കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ വിധിയെഴുതിയതോടെ വഴിയാധാരമായത് വയല്‍ക്കിളികളാണ്. സിപിഎമ്മിനെ അടിക്കാനുള്ള ചട്ടുകമാക്കി ബിജെപി വയല്‍ക്കിളികളെ മാറ്റിയെന്ന് കീഴാറ്റൂര്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ ...