ഞങ്ങളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നവരുടെ മുഖത്തു നോക്കി ഞങ്ങള്‍ ഉച്ചത്തില്‍ പറയും, പ്ഭാ, പുല്ലേ..! എന്നിട്ട് ചവിട്ടും ആ പതിനെട്ട് പടികളും; സുരേഷ്‌ഗോപി എംപിയെ വലിച്ചൊട്ടിച്ച് യുവതിയുടെ കുറിപ്പ്
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനം വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് കീപ്പുക്കുത്തുകയാണ്. ശബരിമല വിഷയം രാഷ്ട്രീയവത്കരിക്കുകയാണ് ആര്‍എസ്എസും ബിജെപിയുമെന്ന് ആരോപണങ്ങള്‍ ഉയരുമ്പോള്‍ ബിജെപിയെ കുരുക്കുന്ന കുറിപ്പാണ് വൈറലാകുന്നത്. സ്ത്രീകള്‍ക്കായി ശബരിമല പോലൊരു ...


