കേരളത്തിൽ എയിംസ് വരും, ആലപ്പുഴയിൽ തന്നെ വേണമെന്ന് സുരേഷ് ഗോപി
ന്യൂഡൽഹി: കേരളത്തിലേക്ക് എയിംസ് വരുമെന്ന് ഉറപ്പിച്ച് പറഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ...