ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്കുഞ്ഞായി രാമയ്യ; ജനിച്ച് 2 മണിക്കൂറിനുള്ളില്‍ എല്ലാ ഔദ്യോഗിക രേഖകളും സ്വന്തം
ജനിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ എല്ലാ ഒൌദ്യോഗിക രേഖകളും സ്വന്തമാക്കി സൂറത്തില്‍ ഒരു നവജാതശിശു. സൂറത്തില്‍ ഡിസംബര്‍ 12ന് ജനിച്ച രാമയ്യ എന്ന കുഞ്ഞിനാണ് രണ്ട് മണിക്കൂറിനുളളില്‍ മാതാപിതാക്കള്‍ ...