‘സപ്ലൈ കേരള’ ഓൺലൈൻ വിൽപ്പന ഇനി കോഴിക്കോടും; മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: മാറുന്ന കാലത്ത് സപ്ലൈകോയും ഓൺലൈനായത് ജനങ്ങൾക്ക് വലിയ സഹായമായതോടെ കൂടുതൽ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നു. 'സപ്ലൈ കേരള' എന്ന ആപ്പിലൂടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ ...










