ചന്ദ്രോത്ത് പണിക്കറായി സുനില്‍ ഷെട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘മരക്കാറിലെ’ ക്യാരക്ടര്‍ പോസ്റ്റര്‍
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ...