കന്യാമറിയത്തിന്റെ രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍; ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് മുതലെടുപ്പ് നടത്തി സണ്‍ഡേ ഷാലോം, പ്രതിഷേധം ശക്തം
കൊളംബോ: ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്നും എണീറ്റ് വരുന്നതിനു മുമ്പേ സമൂഹമാധ്യമങ്ങളിലും മറ്റും മുതലെടുപ്പ് ശക്തമാവുകയാണ്. ലോകരാജ്യങ്ങള്‍ ഒന്നടങ്കം കണ്ണീര് ഒഴുക്കുമ്പോള്‍ ആണ് മറ്റ് ചിലയിടങ്ങില്‍ ...