വിയര്‍ത്തുകുളിച്ച് കേരളം, ഇന്നും ചൂട് കനക്കും, ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ചൂട് കനക്കും. കാലാവസ്ഥ വകുപ്പ് ഏഴ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. കൊല്ലം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശൂര്‍ ...







