വിദ്യാർത്ഥിനിയുടെ മരണം: സ്‌കൂളിലെ പ്രധാന അധ്യാപകർക്ക് സസ്‌പെൻഷൻ; പിടിഎ പിരിച്ചുവിട്ടു
കൽപറ്റ: സുൽത്താൻ ബത്തേരിയിലെ സർവജന സർക്കാർ വിദ്യാലയത്തിലെ അഞ്ചാം ക്ലാസുകാരി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്‌കൂളിലെ പ്രധാന അധ്യാപകർക്കു സസ്‌പെൻഷൻ. ഹെഡ്മാസ്റ്റർ കെകെ മോഹനനെയും ...








