ചിന്നിച്ചിതറും മുമ്പ് അവസാനമായി പൊന്നുമോന്റെ ശബ്ദം കേട്ടു, പിന്നീട് കുടുംബത്തെ കാത്തിരുന്നത് ദുരന്തവാര്‍ത്ത; ധീരജവാന്റെ വീരമൃത്യുവില്‍ കണ്ണീരണിഞ്ഞ് കുടുംബം
കാശ്മീര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച ജവാന്മാര് നൊമ്പരമാവുകയാണ്. മലയാളിയടക്കം 44 ധീരപുത്രന്മാരാണ് പിറന്ന മണ്ണിന് വേണ്ടി ജീവന് കൊടുത്തും പൊരുതിയത്. ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ...